Show newer

ഒരു നിലപാടില്ലാത്തവൻ ആണ് 😖
---
RT @DasaMool
കൊക്ക് ബിഗിലിന് പോസിറ്റീവ് പറഞ്ഞ മനുഷ്യനാണ് 🚶
twitter.com/DasaMool/status/16

പാമ്പ് 🐍 പത്തി വിടർത്തി നിൽക്കുന്ന പോലുണ്ട്
---
RT @NoushadBasheer8
toll!..🥺


twitter.com/NoushadBasheer8/st

Check this out! How a critic is ruining a film 😖
---
RT @jeechangwookK
@a_sliceof_life കുറെ പേർ ഇതേ കമൻ്റ് ഇട്ടത് കണ്ട്
twitter.com/jeechangwookK/stat

ഒരു ഓവർ റേറ്റഡ് പാഴാണെന്ന് ഞാൻ പറയും. ഈ നാറി കാരണം ഞാൻ കുറെ പടം മിസ് ചെയ്തു. ഇവൻ മോശമാണെന്ന് പറയുന്ന പടം നല്ലതായിരിക്കും എന്നാണ് എന്റെ ഒരിത് 😂

ബെങ്കളൂരു തണുപ്പാണോ ഡിയേർസ്? സ്വെറ്റർ ഇല്ലാതെ മാനേജ് ചെയ്യാമോ? Anybody?

ഈ പടത്തിന് അശ്വന്ത് കോക്ക് കൊടുത്തിരിക്കുന്ന റിവ്യൂ കണ്ടാ ആ പടത്തിന്റെ അടുത്ത് കൂടെ പോകാൻ തോന്നൂല്ല. ആ ഒരു കാരണം കൊണ്ട് തന്നെ കാണാതെ വിട്ട ഒരു പടം ആണ് വെള്ളക്ക. Film reviewers are gross 🤢 youtu.be/8yctfcR1GRs

---
RT @jeechangwookK
സൗദി വെള്ളക്ക....👍👏

അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല ഫിലിം
twitter.com/jeechangwookK/stat

Show thread

RT @iamTheAlpha__
@a_sliceof_life Use discord.
പിന്നേ ഇതിൽ join ചെയ്യുക.
പിന്നീട് type ”/imagine ”

പഴയിടം പോയി പുതിയിടം വരട്ടെ.. Why are we becoming biassed?

പ്രേക്ഷകരെ വഴിതിരിച്ചു വിടുന്നു. സമയമില്ലാത്ത ഈ കാലത്ത് ഒരു സിനിമ ഇറങ്ങിയാൽ റിവ്യൂ കണ്ട് തല വെക്കണോ വേണ്ടയോ എന്ന ഒരു തീരുമാനം എടുക്കാലോ എന്ന ചിന്താഗതിയാണ് മിക്ക പ്രേക്ഷകർക്കും. അത് തെറ്റായിപ്പോയി എന്ന് ഇന്ന് ഞാൻ ഖേദിക്കുന്നു. ഇനി സിനിമ റിവ്യൂവിന് തല വെക്കുന്നില്ല..

2/2

Show thread

തീർപ്പ്, ഗോൾഡ് എല്ലാം കണ്ടു. കണ്ടിരിക്കാവുന്ന നല്ല എന്റർടെയ്നിങ് എലമെന്റ്സ് ഉള്ള പടങ്ങൾ. അശ്വന്ത് കോക്കും മറ്റ് സോ കാൾഡ് റിവ്യൂ സിങ്കങ്ങളും പറയുന്നത് കേട്ട് കാണാതിരിക്കുകയായിരുന്നു ഇത്രയും നാളും. ഒന്നുകിൽ എനിക്ക് സിനിമ നിരൂപണം ചെയ്യാൻ നിലവാരം ഇല്ല, അല്ലെങ്കിൽ റിവ്യൂവേർസ്

1/2

ആഗ്രഹം മാത്രം പോരല്ലോ.. ആരെങ്കിലും ചേർത്ത് നിർത്തണ്ടേ..? 😖
---
RT @kuttappaye369
ചേർത്ത് നിർത്തപ്പെടാൻ ആരാണ് ആഗ്രഹിക്കാത്തത്....
twitter.com/kuttappaye369/stat

ഹമ്മേ എജ്ജാതി 😂🤭
---
RT @QupSpeaks
ചിരിക്കാതെന്ത്‌‌ ചെയ്യാൻ!
twitter.com/QupSpeaks/status/1

RT @Kumarapilla1
ഇൻസ്റ്റാൾ അള്ളാ കലോത്സവം നിർത്തി വയ്ക്കുന്നത് വരെ ഞമ്മൾ പോരാടും. ഞമ്മന്റെ മതത്തിനെ കൊല്ലാതിരിക്കുക, ഞമ്മന്റെ അപേശയാണ് 🙏🏻🙏🏻

ഗോൾഡ് കണ്ട്. ഈ പറയുന്ന മാരക ഫ്ലോപ്പ് ഒന്നും അല്ല. പ്രേമം എങ്ങനെയാണോ എടുത്തത്, അതിൽ നിന്നും കടുകിട വ്യതിചലിക്കാതെ എടുത്ത മറ്റൊരു സിനിമ. പ്രേമം വെറും ഒരു below average പടം ആണെനിക്ക്. ഇതും അത് പോലെ തന്നെ. കണ്ടിരിക്കാം.
---
RT @comradealoshy
ഗോൾഡ് കാണാനുള്ള മോട്ടിവേഷന് വേണ്ടി ഗാട്ടാ ഗുസ്തി ഡൗൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട്
twitter.com/comradealoshy/stat

RT @sidheekeas
സദ്യ ഹിന്ദുവല്ല. ബിരിയാണി മുസ്ലീമല്ല. കേക്ക് ക്രിസ്ത്യാനിയുമല്ല. അതൊക്കെ ഏതോ കാലത്ത് ഏതോ മനഷ്യർ കണ്ടു പിടിച്ച ഭക്ഷണ പദാർത്ഥങ്ങൾ
മാത്രമാണെന്നിരിക്കെ..
നാടിന്റെ നന്മകൾക്കും കൂട്ടായ്മകൾക്കും
പാരവെക്കാനായി
ഓരോരുത്തന്മാര് വന്നോളും ഓരോരോ
ഉഡായിപ്പ് വിവാദങ്ങളുമായി..


---
RT @dudeveerappan
ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന തുടങ്ങി... ഒരു ജീവൻ നഷ്ടപ്പെടണം എന്നാലേ ഇവര് പണി എടുക്കൂ എന്നത് അംഗീകരിക്കാൻ പറ്റില്ല
twitter.com/dudeveerappan/stat


---
RT @lameduck87
ആരെങ്കിലും ഭക്ഷ്യ വിഷ ബാധയിൽ മരിക്കും അതോടെ ഫുഡ്‌ ആൻഡ് സേഫ്റ്റി ഇറങ്ങും ചെക്കിങ് കട അടപ്പിക്കൽ പിന്നെ ഉറക്കം.. പിന്നേം ആരെങ്കിലും മരിക്കണം എന്ന സീസൺ 2..


twitter.com/lameduck87/status/

RT @kuttappaye369
ഏതു സാധനം ആയാലും പൊളിച്ചു🤣🤣

Show older
CleverLibre Social

CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.