എനിക്ക് family functions allergy ആണ്. It's the place where retired (aka jobless) people advocate regressive family setup. In other words കല്യാണം കഴിക്കാതെ സമാധാനപരമായ ജീവിതം നയിക്കുന്നവരെ കെട്ടിക്കുക, കെട്ടു കഴിഞ്ഞവർടെ progeny creation capacity ടെ അളവെടുക്കുക
ഈ നാട് നേരിടുന്ന ഏറ്റവും വലിയ ആപത്ത് .. relax ചെയ്യാൻ പൊതു സ്ഥലങ്ങൾ, പാർക്കുകൾ, വായനശാലകൾ, കളിസ്ഥലങ്ങൾ ഇവയൊന്നുമില്ല. പകരം ഇവരെയൊക്കെ പബുകളിൽ പറഞ്ഞു വിടണമോ?
CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.