RT @ashoooi ഏത് ദ്വീപുകാരൻ ആണ് മതവും ആചാരങ്ങളും കാത്തു സൂക്ഷിക്കാൻ ആണ് ഈ പോരാട്ടം എന്ന് പറഞ്ഞത്? ഇത് അവിടുത്തെ മനുഷ്യരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. നാടിനെ പ്രശ്നമാണ്. മതം, തീവ്രവാദം എന്നൊക്കെ പറഞ്ഞു വരുന്നത് ദ്വീപ് നിവാസികളല്ല!!! #WeWithLakshadweep
CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.