RT @eadanileraman സ്നേഹത്തോടെയുള്ള ചില ഉപാധികൾ കൊണ്ടു പലരും പലരെയും അവനവനിൽ തന്നെ തളച്ചിടാറുണ്ട്. പക്ഷെ അറിഞ്ഞു കൊണ്ടു ചെയ്യുന്ന ചില വിട്ടുവീഴ്ചകളൊഴിച്ചാൽ പലപ്പോഴും ഈ ഉപാധികളാണ് സ്നേഹത്തെ ഇല്ലാതാക്കുന്ന വലിയ മുറിവുകളായി മാറുന്നത്..
CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.