ലുലു വിൽ പോയി. പകുതിയോളം കടകൾ ഇനിയും തുറക്കാനുണ്ട്. ഫുഡ് കോർട്ടിൽ അഞ്ചെട്ട് കടകൾ മാത്രം. ആകെ മൊത്തം നെഗറ്റീവ് അടിച്ച്. ഈ 2021 വെറും ഹൈപ്പുകളുടെ കൊല്ലമായി പോയല്ലോ 😖
CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.