Follow

ജാമ്യമില്ലാ വകുപ്പിൽ കേസെടുത്താലും ജാമ്യം അനുവദിച്ചു കിട്ടുന്ന ഒരേയൊരു നാടാണിത്. സാധാരണ ജനങ്ങൾക്ക് ഇവിടെ ഭയപ്പെടാതെ ജീവിക്കാൻ പാടുതന്നെയാണ്.
---
RT @ambath
പിസി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്‌ ജാമ്യമില്ലാ വകുപ്പകളായ 153A 295A.. മതസ്പർദ്ധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തം എന്നിവയാണു.😉😉

twitter.com/ambath/status/1520

Sign in to participate in the conversation
CleverLibre Social

CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.