റോഡിൽ കുഴിയുണ്ട്. സിനിമ കാണാൻ സൂക്ഷിച്ചു വരണം എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്? സിനിമ കാണാൻ പോകുമ്പോ മാത്രമല്ല, പുറത്തിറങ്ങുകയാണെങ്കിൽ, സൂക്ഷിക്കണം. ആളുകൾ വായ തുറന്നാൽ പൊട്ടുന്ന പപ്പടം പോലത്തെ കുരുവാണെങ്കിൽ അങ്ങോട്ട് പൊട്ടട്ടെ എന്നു വക്കണം. ഹല്ലേ..😖😖
CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.