Follow

99% ആളുകളും ഇതിന് കമന്റിട്ടിരിക്കുന്നത് ആ കുട്ടി എന്തോ പാതകം ചെയ്ത പോലെയാണ്. ആ കുട്ടിയുടെ ചിന്തയിൽ എന്ത് വികലതയാണ് ഇവർ കണ്ടത് എന്ന് മനസ്സിലാകുന്നില്ല. അതൊരു പെൺകുട്ടി ആയതാണോ പ്രശ്നം? അതോ അവളുടെ പ്രായമോ? ആ പ്രായത്തിലെ ചിന്തകളാണത്... അതിൽ അസ്വാഭാവികമായി ഒന്നുമില്ല
---
RT @ha__ha___ha__
Slow sex , rainy day,
dark room, soft music!

Posted by class-8th girl 🥴🥴🥴
twitter.com/ha__ha___ha__/stat

Sign in to participate in the conversation
CleverLibre Social

CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.