Follow

ഒരു കാവി ജട്ടിയുടെ പേരിൽ ആണോ ഒരു സിനിമ ബഹിഷ്കരിക്കാൻ പറയുന്നത്! ഒരു നിറമല്ലേ? അമേരിക്കയിൽ ഒക്കെ അവരുടെ ഫ്ലാഗ് വച്ച ജട്ടി അഭിമാനത്തോട് കൂടിയാണ് ജനങ്ങൾ ഇടുന്നത്. ഇതും അങ്ങനെ കണ്ടാ പോരേ? ഓവറാക്കി ചളമാക്കാതെടാ അപ്പുക്കുട്ടാ... 😖😖

Sign in to participate in the conversation
CleverLibre Social

CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.