Follow

ജട്ടി കാവിയായിരുന്നോ?
---
RT @Das_90s
ഒരു മഴക്കാലത്ത് ഫ്രണ്ട്സായിട്ട് നീന്തൽ മത്സരം നടത്തി,
‌നീന്തി അക്കരെ എത്തി, ബാക്കി എല്ലാരും ഇക്കരെക്ക് നീന്തിയപ്പോൾ ഞാൻ മാത്രം തളർന്നു നീന്താൻ പറ്റാത്തത് കൊണ്ട് തിരിച്ചു കേറി, ഷഡി ഇട്ടു ജംഗ്ഷൻനിലൂടെ പാലം കടന്നു വരേണ്ടി വന്നു.... നാറി പണ്ടാറടങ്ങി ചത്ത പോലെ ആയി..! twitter.com/aswintvm3/status/1
twitter.com/Das_90s/status/160

Sign in to participate in the conversation
CleverLibre Social

CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.