Follow

അത് എയറിൽ ആയതല്ല! പൊതു ജനങ്ങൾ ഇന്റർവെൽ ബാബുവിനോടുള്ള അഭിപ്രായം രേഖപ്പെടുത്തിയതാണ് 😂😂
---
RT @arjunpn
മുകുന്ദനുണ്ണി എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയല്ല എന്ന കാര്യത്തിൽ ഒരു സംശയവമില്ല. അങ്ങനെ ഒരാൾ ആ സിനിമയെ പറ്റിയുള്ള അയാളുടെ അഭിപ്രായം തുറന്ന് പറയുമ്പോൾ എയറിൽ കയറ്റുന്നതാണോ നമ്മുടെ പ്രബുദ്ധത? അതോ അയാൾക്ക്‌ അഭിപ്രായം പറയാനുള്ള അവകാശം ഇല്ലേ?
twitter.com/arjunpn/status/161

Sign in to participate in the conversation
CleverLibre Social

CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.