Follow

അള്ളോ, പ്രധാനമന്ത്രി മൂപ്പരെ ഉറ്റ സുഹൃത്ത് കോഴിക്കോട് കുണ്ടുങ്ങൽ അയമൂട്ടിക്കാന്റെ മോളെ കല്യാണത്തിന് വന്നപ്പൊ എടുത്ത ഫോട്ടല്ലേ ദ്.. 🫣
---
RT @kurukshetra77
സാധാരണക്കാരിൽ ഒരുവനായി
പ്രിയ നേതാവ് 🧡🚩

അദ്ദേഹം ക്യാമറയിൽ ശ്രദ്ധിക്കാത്തത്കൊണ്ട്
ഈ ഫോട്ടോ feyk ആണെന്ന് പറഞ്ഞു നടക്കുന്ന കമ്മി സുഡാപ്പികൾക്ക് മറുപടിയില്ല😏
twitter.com/kurukshetra77/stat

Sign in to participate in the conversation
CleverLibre Social

CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.