Follow

സ്ട്രാറ്റജിക്കൽ മൂവ് ആണ്. ഇപ്പോഴത്തെ മാപ്രകളുടെ പരിപാടി. വളച്ചൊടിക്കൽ. ആളുകളെ കൺഫ്യൂസ് ചയ്യിപ്പിക്കുന്ന പരിപാടി.
---
RT @Kumarettan007
ഇത് ശരിക്കും തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലുള്ള ഒരു ദിവസകണക്ക് ആയിരുന്നു അല്ലേ..ഞാനും ആദ്യം 41 ദിവസം ആണെന്ന് ആണ് വിചാരിച്ചത്. 5th jan കൊടുക്കേണ്ട ശമ്പളം 11th jan ആണ് കൊടുത്തത്... effectively 6 days delay, അതാണ് സംഭവം.. അവർ അത് dec 1 തൊട്ടുള്ള കണക്ക് വച്ച് പറഞ്ഞു എന്ന് മാത്രം...
twitter.com/Kumarettan007/stat

Sign in to participate in the conversation
CleverLibre Social

CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.