@tsundoker aana site 😎😎 അത് കൊള്ളാം

@anoop ഇത് വേണോ അത് വേണോന്നുള്ള ആശയക്കുഴപ്പത്തിലാണ്.

@anoop രണ്ടും maintain ചെയ്തേക്കാം. ഇത് മലയാളത്തിൽ ഊളത്തരം പറയാൻ ഉപയോഗിക്കാം.

@tsundoker @anoop

എല്ലായിടത്തും ചാടി നടന്ന് അക്കൗണ്ടെടുക്കാൻ നിൽക്കണ്ട. നൂറുകണക്കിനു ഇൻസ്റ്റൻസുകളുണ്ടു്.
പുതിയതു് ഉണ്ടായിക്കോണ്ടിരിക്കുന്നുമുണ്ടു്.
instances.social/list#lang=&al=

@akhilan mastodon.social പണ്ടെപ്പോഴോ ഉണ്ടാക്കിയിട്ടതാണ്. ഇത് ഒരു കൗതുകത്തിനും. @anoop

Sign in to participate in the conversation
CleverLibre Social

CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.