സാമ്പത്തിക പ്രതിസന്ധി: ചെറു വാടകവീടുകൾക്ക് ആവശ്യക്കാരേറെ; അപ്പാർട്ട്‌മെന്റിന് ആളില്ല
https://www.mathrubhumi.com/mobile/money/personal-finance/real-estate/financial-crisis-there-is-too-much-demand-for-small-rentals-1.4270954?utm_source=feedburner&utm_medium=feed&utm_campaign=Feed%3A%20mathrubhumi%20%28Mathrubhumi%20News%29&__twitter_impression=true
@chatthamatthi അതിൽ പറയണ പോലെ സിങ്കിൾ ബെഡ്റൂമിന് 10K റുപ്യ കിട്ടണ കാലമൊക്കേം കഴിഞ്ഞ്. ഞങ്ങ താമസിക്കണ ഏരിയയിൽ ഒക്കേം സിങ്കിൾ ബെഡ്റൂമിനു 15K ആണ് കുറഞ്ഞ വാടക.
@melo @chatthamatthi ബൊമ്മനഹള്ളി? വലിയ വാടക ഉള്ള വീടുകൾ? എന്തോ എവിടെയോ ഒരു പന്തികേട് പോലെ.
CleverLibre Social is an inclusive social instance for open discussion, learning, and community. All cultures welcome. Hate speech and harassment strictly forbidden.