RT @tk_zy നിശ്ശബ്ദരാക്കാൻ അവർ പലതും ചെയ്യും. നമ്മൾ ഉയർത്തിപ്പിടിക്കുന്ന വിഷയം മനുഷ്യത്വമാണ്. അവരുടെ പേടിയും അതുതന്നെയാണ്. എത്ര ഉപദ്രവിക്കാൻ നോക്കിയാലും നമ്മൾ ഇതിൽനിന്നു പിന്നോട്ടില്ല. #UniteForLakshadweep
CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.