Follow

RT @LucazHud
@a_sliceof_life കണ്ടു... കിള്ള വിറച്ചു.... Horror പടം കണ്ടു പേടിക്കില്ല ന്നു വാശി ഉള്ള എല്ലാവർക്കും recommend ചെയ്യുന്നു..ഇടക്ക് ഇടക്ക് ഒരു വിസിലടി വരും😵‍💫..Genre നോട്‌ 100% നീതി പുലർത്തിയ പടം
Note- കാണുമ്പോ വാതിൽ ജനലും അടച്ചു നല്ല sound effect ൽ കാണാൻ ശ്രദ്ധിക്കുക.ലോല ഹൃദയർ പ്ലീസ് step back.

Sign in to participate in the conversation
CleverLibre Social

CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.