RT @himadhara തിരു, നേമം കല്ലിയൂർ വില്ലേജിൽ താമസിക്കുന്ന വിദ്യാർത്ഥികളാണ് ഞാനും ന്റ സഹോദരന്നും, ഒരു ജാതിയുടെ പേരും പറഞ്ഞ് ഓൺലൈൻ വിദ്യാഭ്യാസം തടഞ്ഞുവയ്ക്കുവാണ് ഇവിടത്തെ നായർ സമുദായത്തിലുള്ളവർ ഒരു പഷേ ഞാനൊരു പട്ടികജാതിയിൽ ജനിച്ചതാകാം ഇവരുടെ പ്രശ്നം.
CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.