എത്രപേരെ വേണെങ്കിലും സ്നേഹിക്കാം. പക്ഷേ നിങ്ങൾ തമ്മിൽ ഒരു ധാരണ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ അടിയാകും.. --- RT @femi_054 ഒരാൾക്ക് രണ്ട് പേരെ ഒരേ സമയം ആത്മാർഥമായി സ്നേഹിക്കാൻ കഴിയുമോ....? https://twitter.com/femi_054/status/1554875309895598080
CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.