എല്ലാരും തുല്യരാണ് ഇവിടെ. ഇപ്പൊ ഞാൻ എപ്പോഴെങ്കിലും പോകാറുണ്ട്. അമ്മ കാത്തിരുന്ന വഴികളിൽ ഒരു നിമിഷം നിന്ന് ഒരു നെടുവീർപ്പിട്ടു തിരിച്ചു വരും. ഓർമ്മകൾ.. #RCC#trivandrum ഒരിക്കലും മറക്കില്ല. ഒരുപാട് നന്ദിയുണ്ട് 🙌
CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.