നരബലിയായാലും വെജ് മൊതലയായാലും പാർട്ടിക്കാരുടെ ഉന്നം ചളി വാരി ഏറ് തന്നെ. കൊങ്ങി പറയും ഇതിന്റെ പിന്നിൽ കമ്മിയുടെ കറുത്ത കൈകൾ ആണെന്ന്. അപ്പോൾ കമ്മി പറയും, ദോ ആ സംഘിക്കുട്ടനാണ് പായസവും പപ്പടവും കൊടുത്ത് മൊതലയെ പട്ടിണിക്കിട്ട് കൊന്നതെന്ന്. 1/2
CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.