രോഗങ്ങളാൽ നരകിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് അൽപം നിലവാരത്തോട് കൂടിയ മരണം, അതൊരു ആശ്വാസമായിരിക്കും എന്ന് ജീവിതത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്ന അനുഭവം ഉള്ള ഒരാൾ എന്ന നിലയിൽ പറയട്ടെ.
CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.