Follow

ഇന്നലെ രാത്രി ഒരു മണിക്ക് ശേഷം വാനനിരീക്ഷണം ആയിരുന്നു. 14- 15 തിയ്യതികളിൽ ആകാശത്ത് meteor shower നടക്കുന്നുണ്ട്. അടിപൊളി അനുഭവം തന്നെ ആണ്. ഇന്നും ഉണ്ട്. നല്ല തെളിഞ്ഞ ആകാശം ആണെങ്കിൽ കണ്ട് നോക്കൂ.. അഭിപ്രായം പറയൂ. താങ്ക്സ് @LucazHud

timeanddate.com/astronomy/mete

Sign in to participate in the conversation
CleverLibre Social

CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.