#Christopher എന്നൊരു സിനിമ കാണാൻ ഒരു ശ്രമം നടത്തി. എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ. മമ്മൂട്ടി സേർ, നൻപകൽ കണ്ട് കയ്യടിച്ച എന്നെക്കൊണ്ട് തെറി പറയിപ്പിക്കരുത് 😖😖
CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.