തമിഴിൽ ഒരു Tarantino ലെവൽ പടം!. അലുവ മുറിക്കുന്ന ലാഘവത്തോടെ ആണ് ഓരോരുത്തരുടെ കയ്യും കാലും തലയും ഒക്കെ മുറിച്ചെടുക്കുന്നത്. വേറെ ലെവൽ! കിടിലോൽകചൻ! 👍🔥
CleverLibre Social is an inclusive social instance for open discussion, learning, and community. All cultures welcome. Hate speech and harassment strictly forbidden.