Show newer

RT @aprnaksd
രാഷ്ട്രീയം വേറെ സൗഹൃദം വേറേ എന്നായിരുന്നു ഇതുവരെയുള്ള നിലപാട്...
പക്ഷേ രാഷ്ട്രീയമായാലും സൗഹൃദമായാലും ഉള്ളു നിറയെ വിഷവുമായി നടക്കുന്നവര് കൂടെ വേണ്ടെന്നാണ് തീരുമാനം...

RT @AslajDQFP
Let's unite For LakshaDweep 💯🔥
We can unite for their Freedom 👍✨

RT @tk_zy
പട്ടേലിന്റെ ഉത്തരവുകൾ പിൻവലിക്കുക. മറ്റൊരു പോംവഴി ഇല്ല.

RT @tk_zy
നിശ്ശബ്ദരാക്കാൻ അവർ പലതും ചെയ്യും. നമ്മൾ ഉയർത്തിപ്പിടിക്കുന്ന വിഷയം മനുഷ്യത്വമാണ്. അവരുടെ പേടിയും അതുതന്നെയാണ്. എത്ര ഉപദ്രവിക്കാൻ നോക്കിയാലും നമ്മൾ ഇതിൽനിന്നു പിന്നോട്ടില്ല.

RT @MariaHere0
ബി വോക്കൽ ഫോർ ലോക്കൽസ് ഓഫ് ലക്ഷദ്വീപ്!

RT @__Devu__
നിങ്ങളുടെ പരാജയം നിങ്ങളെ വെട്ടയാടിക്കൊണ്ടിരിക്കുക തന്നെ ചെയ്യും
നിലപാട്... മീഡിയ വൺ 🔥🔥

RT @tk_zy
നമ്മൾ സംസാരിക്കുന്നത് നിലനിൽപ്പിനുവേണ്ടി പോരാടുന്ന മനുഷ്യനുവേണ്ടിയാണ്. അഭിമാനിക്കാൻ വേറെന്തു വേണം?

RT @tk_zy
Of the people
For the people
By the people
എന്നൊരു കാര്യമുണ്ട് മിത്രങ്ങളേ. മറക്കാതിരുന്നാൽ നിങ്ങൾക്കു കൊള്ളാം.

RT @Thomachaayan
സംയുക്ത സമിതി രൂപീകരിച്ചു - SAVE LAKSHADWEEP FORUM, ഇനി സമിതി നയിക്കും

RT @tk_zy
ഇന്ത്യയെ ഇങ്ങനെ വിഭജിച്ചു ശിഥിലമാക്കാൻ നിങ്ങളെ ഞങ്ങൾ അനുവദിക്കില്ല കാവി നിക്കറിട്ട മതമൗലികവാദി പുഴുക്കളേ.

RT @tk_zy
നിങ്ങൾ നിശ്ശബ്ദരാക്കാൻ നോക്കുന്നത് ആരെയാണ്? ജനങ്ങളാണ് രാജ്യം. ജനദ്രോഹമാണ് രാജ്യദ്രോഹം.

RT @Thomachaayan
ചെറുത്തു നിൽക്കാൻ നമ്മളുള്ള കാലം വരെ എങ്ങിനെയാണ് ലക്ഷദ്വീപ് ജനത തനിച്ചാവുന്നത്

RT @nivyahelen
ലോകമെമ്പാടും ഉള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ തലയില് വെളിച്ചം വരട്ടെ... മനുഷ്യർക്ക് മനസമാധാനവും

RT @oppolutty_
ഒരു പാർട്ടിയുടേയോ
മതത്തിൻ്റെയോ
പേരിൽ ഇവിടെ
ആരേലും
ട്വീറ്റുന്നത് കണ്ടോ?

കുറച്ച് മനുഷ്യർ
ഒത്തൊരുമിച്ചു🔥

RT @ishatadashi
caa ന്ന് കേൾക്കുമ്പോൾ അങ്ങോട്ടോടരുത് ലക്ഷ്‌യദീപ് പോവും 😪

RT @Cv_____in
ലക്ഷദ്വീപിനുമേൽ ചുമത്തുന്ന ജനദ്രോഹ നടപടികൾ പിൻവലിക്കുക !
Solidarity ✊✊
🔥

RT @Thomachaayan
ഇതൊരു തുടക്കമാണ്.. ലക്ഷദ്വീപ് ജനതക്ക് സമാധാന ജീവിതം ഉണ്ടാവും വരെ
നമ്മളെ കൊണ്ട് കഴിയുന്ന എല്ലാവിധ ചെറുത്തു നില്പുകളും ഉണ്ടാകണം..

ഒരൊറ്റ മനസ്സോടെ എല്ലാവരും ഒരുമിച്ഛ് നിൽക്കണം


RT @eadanileraman
ഇത് ലക്ഷദ്വീപിനു വേണ്ടി...
അടിച്ചമർത്തപ്പെടുന്ന ജനതക്കു വേണ്ടി...


Show older
CleverLibre Social

CleverLibre Social is an inclusive social instance for open discussion, learning, and community.
All cultures welcome.
Hate speech and harassment strictly forbidden.